SPECIAL REPORTകൊച്ചി റേഞ്ച് റോവര്‍ അപകടത്തിന് ഇടയാക്കിയത് വ്യാജ യൂണിയനില്‍ പെട്ട അനധികൃത ജീവനക്കാരോ? സിഐടിയു പ്രവര്‍ത്തകര്‍ അല്ലെന്ന് സി കെ മണിശങ്കര്‍ വാദിക്കുമ്പോള്‍ മറുവാദവുമായി ഡിസ്ട്രിക്ട്‌സ് കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാവ് എന്‍ പി തോമസ്; കാര്‍ ഇറക്കുന്നതിന്റെ പേരിലെ നോക്കുകൂലിക്ക് എതിരായ മുന്‍ ഹൈക്കോടതി വിധിയും യൂണിയന് എതിരെ; റോഷന്റെ മരണത്തില്‍ ഉത്തരവാദി ആര്?മറുനാടൻ മലയാളി ബ്യൂറോ2 July 2025 4:51 PM IST